today's current affairs in malayalam
1. കേരളത്തില്‍ മദ്യം വാങ്ങാന്‍ എത്ര വയസ്സ് തികയണം?
23 വയസ്സ്
- എക്സൈസ് മന്ത്രി: എം ലിജു
2. പരീക്ഷണശാലയില്‍ രാസഘടകങ്ങളില്നിന്നും നിര്‍മ്മിച്ച ആദ്യത്തെ കൃത്രിമ കോശം ഏത്?
സ്പഡ്സെല്‍
- ലിപിഡുകള്‍, കൃത്രിമ ഡിഎന്‍എ, പ്രോട്ടീനുകള്‍, എന്‍സൈമുകള്‍ തുടങ്ങിയ 150-ലേറെ രാസഘടകങ്ങള്‍ ഉപയോഗിച്ചാണ് സ്പഡ്സെല്‍ സൃഷ്ടിച്ചത്.
- ആഹാരം കഴിക്കാനും വളരും വിഭജിച്ച് പെരുകാനും കഴിവ് സ്പഡ്സെല്ലിന് ഉണ്ട്.
- ഫീഡര്‍ ലിപ്പോസോം എന്ന സൂക്ഷ്മ കൊഴുപ്പ് കണികകളാണ് സ്പഡ്സെല്ലിന്റെ ഭക്ഷണം.
- വികസിപ്പിച്ചത്: യുഎസിലെ മിനസോട്ട സര്‍വകലാശാലയിലെ ഗവേഷണസംഘം
- പരീക്ഷണശാലയില്‍ മാത്രം നിലനില്ക്കാന് ശേഷിയുള്ള സ്പഡ്സെല്ലിന്റെ കോശവിഭജനം പരിമിതമാണ്.
- സിന്തറ്റിക് ബയോളജി: അജൈവ വസ്തുക്കളില്‍നിന്നും കൃത്രിമകോശങ്ങളും മറ്റും നിര്‍മ്മിക്കാനുള്ള പരീക്ഷണ, പഠനങ്ങള്‍ നടത്തുന്ന ശാസ്ത്ര ശാഖ.
3. കേരളത്തിലെ ഏറ്റവും പ്രായമേറിയ റബ്ബര്‍ മരം നില്‍ക്കുന്നത് എവിടെ?
തിരുവനന്തപുരം മ്യൂസിയം വളപ്പില്‍
- 150 വര്‍ഷത്തോളം പ്രായമുണ്ട്.
- കേരളത്തില്‍ എത്തിയ ആദ്യത്തെ റബ്ബര്‍ മരങ്ങളില്‍ ഒന്നാണിത്.
- തിരുവിതാംകൂറില്‍ ഉത്രം തിരുവനാള് മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്താണ് ഈ റബ്ബര്‍ മരം ശ്രീലങ്കയില്‍നിന്നാണ് കൊണ്ടുവന്നത്.
4. ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സ്ഥിതി ചെയ്യുന്നത് എവിടെ?
പാലോട്, തിരുവനന്തപുരം
5. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഒരു പുരുഷ താരത്തിന്റെ ഏറ്റവും വൈകിയ ഗോള്‍ നേടിയത് ആരാണ്?
ടിലെമാന്‍സ്, ബെല്‍ജിയം
- 125-ാം മിനിറ്റില്‍ സെനഗലിന് എതിരെ
6. കേന്ദ്ര കായികമന്ത്രി ആരാണ്?
മന്‍സൂഖ് മാണ്ഡവ്യ
7. കേരളത്തിലെ ഏത് ചികിത്സയ്ക്കാണ് ഭൗമസൂചിക പദവി നല്‍കണമെന്ന് നിതി ആയോഗ് ശിപാര്‍ശ ചെയ്തത്?
പഞ്ചകര്‍മ ചികിത്സ
8. ഇന്ത്യയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയേത്?
ഭാരത് നെറ്റ്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 3 July 2026 | Malayalam”