Welcome to your Kerala PSC Current Affairs Quiz 13 May 2026
1. 2026 വിബി-ജി റാം ജി പദ്ധതിയിലെ തൊഴില്‍ദിനങ്ങളുടെ എണ്ണം എത്ര?
2. 2026-ല്‍ സ്പാനിഷ് ലാ ലിഗ കിരീടം നേടിയത്?
3. പരാതിക്കാര്‍ക്ക് കോടതി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സു സഹായ് എന്ന പേരില്‍ ചാറ്റ് ബോട്ട് സംവിധാനം ആരംഭിച്ചത്?
4. യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി ആരാണ്?
5. 2026 മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കാത്ത യൂറോപ്യന്‍ രാജ്യമേത്?