Welcome to your Kerala PSC Current Affairs Quiz 12 May 2026
1. ഇന്ത്യ ആണവോര്‍ജത്തില്‍നിന്നും 100 ഗിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനമെന്ന ലക്ഷ്യം കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന വര്‍ഷമേത്?
2. ആര്‍ച്ചറി ലോകകപ്പിന്റെ രണ്ടാംപാദ മത്സരങ്ങളിലെ റീകര്‍വ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ടീമില്‍ അംഗമല്ലാത്ത വ്യക്തി ആരാണ്?
3. കേരളത്തിന്റെ ദുരന്തനിവാരണ മുന്നറിയിപ്പ് സംവിധാനമായ കവചം പകര്‍ത്തി നടപ്പിലാക്കുന്ന സംസ്ഥാനമേത്?
4. ഹാന്റാ വൈറസ് ഏത് ജീവിയില്നിന്നുമാണ് മനുഷ്യരിലേക്ക് പകരുന്നത്?
5. സ്കോട്ട്ലന്‍ഡ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരനായ ക്യു മണിവണ്ണന് ഏത് സംസ്ഥാനക്കാരനാണ്?