1. ലോകഫുട്ബോള്‍ ദിനം എന്നാണ്?
മെയ് 25
2. ഫെഡറല്‍ ബാങ്കിന്റെ പുതിയ ചെയര്മാന് ആരാണ്?
ഏലിയാസ് ജോര്‍ജ്
3. 2026-ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പാം ദോര്‍ പുരസ്കാരം നേടിയ സംവിധായകന് ആരാണ്?
ക്രിസ്റ്റിയാന് മുണ്ജു, റുമേനിയ
- ചിത്രം: ഫ്യോഡ്
- രണ്ടുതവണ പാംദോര്‍ നേടുന്ന പത്താമത്തെ സംവിധായകനാണ് ക്രിസ്റ്റിയാന് മുണ്ജു
- ഫോര്‍ മന്ത്സ്, ത്രീ വീക്സ് ആന്‍ഡ് ടു ഡേയ്സ് എന്ന സിനിമ 2007-ല്‍ പാം ദോര്‍ നേടിയിരുന്നു
4. 2026-ല്‍ ജര്‍മന്‍ കപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീമേത്?
ബയണ്‍ മ്യൂണിക്ക്
5. ഫെഡറേഷന് കപ്പ് ദേശീയ സീനിയര്‍ അത്ലറ്റിക്സ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ലോങ്ജംപില്‍ സ്വര്‍ണം നേടിയ മലയാളി ആരാണ്?
എം ശ്രീശങ്കര്‍
- ശ്രീശങ്കര്‍ 8.08 മീറ്റര്‍ ചാടി
- പോള്‍വോള്‍ട്ടില്‍ ദേവ് മീണ 5.45 മീറ്റര്‍ ചാടി പുതിയ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം സ്ഥാപിച്ചു.
6. പുരുഷ 5000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡ് കുറിച്ച താരമാരാണ്?
ഗുല്‍വീര്‍ സിങ്
- അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന സൗണ്ട് റണ്ണിങ് ട്രാക്ക് ഫെസ്റ്റില്‍ ഗുല്‍വീര്‍ സിങ് വെള്ളി നേടി.
- സമയം: 13 മിനിറ്റ് 03:93 സെക്കന്റുകള്‍
- സ്വന്തം പേരിലെ റെക്കോര്‍ഡാണ് ഗുല്‍വീര്‍ സിങ് പുതുക്കിയത്.
7. സൈബര്‍ ഭീഷണികളില്നിന്നുള്ള സംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്താന്‍ കേരള പൊലീസ് ആരംഭിച്ച പദ്ധതി ഏത്?
കിഡ് ഗ്ലോവ് പ്രോജക്ട്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
