Welcome to your Current Affairs Quiz 25 May 2026
1. ഡോ സുകുമാര്‍ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റ് പുരസ്കാരം നേടിയത് ആരാണ്?
2. 2025-ലെ യുഎന്‍ മിലിറ്ററി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ ഇന്ത്യക്കാരി ആരാണ്?
3. അഴിമതിരഹിത ഭരണം ഉറപ്പാക്കുന്നതിനായി വിജിലന്‍സ് നടപ്പിലാക്കുന്ന പദ്ധതിയേത്?
4. 2026 മെയ് 23-ന് അന്തരിച്ച പ്രശസ്ത കഥകളി കലാകാരനായ ഹരി ആര് നായര്‍ ഏത് വേഷത്തിലൂടെയാണ് പ്രശസ്തനായത്?
5. ഷോട്ട്പുട്ടില്‍ 17 മീറ്റര്‍ ദൂരം കടക്കുന്ന ആദ്യ മലയാളി വനിത ആരാണ്?