Welcome to your Current Affairs 2026 Malayalam Quiz: July 18
1. ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജന്‍ ട്രെയിനായ നമോ ഗ്രീന്‍ റെയില്‍ സര്‍വീസ് നടത്തുന്ന സംസ്ഥാനം ഏത്?
2. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഏത്?
3. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് അനുവദിച്ചത് ഏത് സംസ്ഥാനത്തിലാണ്?
4. നാവികസേനയുടെ ഓപ്പറേഷന് സതേണ്‍ റെഡിനസ് എന്ന സംയുക്ത സുരക്ഷാ പരിശീലന വേദി എവിടെ?
5. കാറുകളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരിഷ്കരിച്ച മാനദണ്ഡമായ കഫെ 3 നിലവില്‍ വരുന്നതെന്ന്?