Welcome to your Current Affairs 2026 Model Exam: August 27
1. കേരളത്തിന്റെ പേര് കേരളം എന്ന് പ്രാബല്യത്തിലായ തിയതി എന്നാണ്?
2. ഇന്ത്യയില്‍ ശൈശവ വിവാഹം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഹെല്പ് ലൈന്‍ നമ്പര്‍ ഏത്?
3. 2026-ല്‍ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടിയ മലയാളി ആരാണ്?
4. മഹാത്മ അയ്യന്‍കാളി ജലോത്സവം നടക്കുന്ന കായല്‍ ഏത്?
5. ഇന്ത്യയിലെ ആദ്യ ഡബിള്‍ ഡെക്കര്‍ കാര്‍ഗോ ട്രെയിന്‍ സര്‍വീസ് നടത്തിയ റൂട്ട്?
6. 2026-ലെ ഡ്യൂറാന്‍ഡ് കപ്പ് ഫുട്ബോള്‍ ജേതാവായ ക്ലബ്ബേത്?
7. 2026-ലെ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ഡബിള്‍സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ സഖ്യമേത്
8. 2026-ലെ നെഹ്റു ട്രോഫി ജലോത്സവത്തില്‍ കിരീടം നേടിയ ചുണ്ടന് വള്ളമേത്?
9. വിദ്യാര്‍ത്ഥികളെ നീന്തല്‍ പഠിപ്പിക്കാനുള്ള അക്വാഫിറ്റ് പദ്ധതി നടപ്പിലാക്കുന്ന വകുപ്പേത്?
10. 2026-ലെ സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് വേദി