Welcome to your Current Affairs 2026 Model Exam: 2026 September set 15
1. സംസ്ഥാനത്തെ വൃദ്ധ സദനങ്ങളുടെ പുതിയ പേരെന്ത്?
2. കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കൗമാരക്കാര്‍ എന്നിവരുടെ പോഷക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി ഏത്?
3. എയര്‍ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആരാണ്?
4. ദക്ഷിണേന്ത്യന്‍ സംഗീതത്തെക്കുറിച്ചുള്ള സംഗീത സമ്പ്രദായ പ്രദര്സിനി എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ആരാണ്?
5. മണിപ്പൂരിന്റെ ലതാമങ്കേഷ്കര്‍ എന്നറിയപ്പെടുന്ന പ്രശസ്ത ക്ലാസിക്കല്‍ ഗായിക ആരാണ്?
6. ഏത് രാജ്യത്തിന്റെ പക്കല്‍ നിന്നുമാണ് അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് 57 ഇന്ത്യ വാങ്ങുന്നത്?
7. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാന് ആരാണ്?
8. ലോക പാരാ ആര്‍ച്ചറി സീരീസ് 2026-ല്‍ വനിതകളുടെ കോമ്പൗണ്ട് വിഭാഗത്തില്‍ സ്വര്‍ണം നേടിയ താരം ആരാണ്?
9. ഏഷ്യന്‍ ഗെയിംസില്‍ ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ഒബ്സര്‍വറായി നിയമിക്കപ്പെട്ട മലയാളി ആരാണ്?
10. 2026-ലെ രവീന്ദ്ര പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
2 thoughts on “Current Affairs 2026 Model Exam: 2026 September set 15”