Group of international students standing together in park at university. African and caucasian girls and indian boy talking outdoors. Three friends disscussing about education.
1. വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് ഭയരഹിത രാത്രിയാത്ര ഉറപ്പാക്കുന്നതിനുള്ള കേരള പൊലീസിന്റെ പദ്ധതി ഏത്?
നിര്‍ഭയ നിശ
- സംസ്ഥാന പൊലീസ് മേധാവി: റാവഡ ചന്ദ്രശേഖര്‍
2. അന്താരാഷ്ട്ര വനിതാ ദിനം എന്നാണ്?
മാര്‍ച്ച് 8
3. ഇറാന് പ്രസിഡന്റിന്റെ പേരെന്ത്?
മസൂദ് പെസെഷ്കിയാന്
4. കെ ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഡയറക്ടര്‍ ആരാണ്?
സണ്ണി ജോസഫ്
5. പാര്‍ലമെന്റ് പാസാക്കിയ ലേബര്‍ കോഡുകളെക്കുറിച്ച് പഠിക്കാനും ഭേദഗതി നിര്‍ദ്ദേശിക്കാനും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ പേരെന്ത്?
ജസ്റ്റിസ് ഗോപാല ഗൗഡ കമ്മിറ്റി
6. നിയോഗം എന്ന നോവലിന്റെ രചയിതാവ് ആരാണ്?
രമേശ് ചെന്നിത്തല
7. ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന സംസ്ഥാനത്തെ ആദ്യ ഏബിള്‍ പോയിന്റ് ഔട്ട്ലെറ്റ് പദ്ധതി എവിടെയാണ് ആരംഭിച്ചത്?
കാക്കനാട്, എറണാകുളം
- സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്പറേഷന് ചെയര്‍പേഴ്സണ്‍: ജയ ഡാലി
8. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ ചെയര്മാന് ആരാണ്?
എം വി ഗോപിനാഥ്
9. കേരള പൊലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ സംവിധാനം ഏത്?
ഐ കോപ്സ്
- ഐ കോപ്സ്- ഇന്റഗ്രേറ്റഡ് കോര്‍ പൊലീസിങ് സിസ്റ്റം
10. കേന്ദ്ര സര്‍ക്കാരിന്റെ ഭാഷാ എഐ പ്ലാറ്റ്ഫോമിന്റെ പേരെന്ത്?
ഭാഷിണി
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 7-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 8 മാര്‍ച്ച് 2026 (Kerala PSC Current Affairs 8 March 2026)”