Welcome to your Kerala PSC Current Affairs Quiz 8 March 2026
സ്ത്രീകള്‍ക്ക് ഭയരഹിത രാത്രിയാത്ര ഉറപ്പാക്കുന്നതിനുള്ള കേരള പൊലീസിന്റെ പദ്ധതി ഏത്?
നിയോഗം എന്ന നോവലിന്റെ രചയിതാവ് ആരാണ്?
ഇന്ത്യയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിരോധിക്കുന്ന സംസ്ഥാനം ഏത്?
കേന്ദ്ര സര്‍ക്കാരിന്റെ ഭാഷാ എഐ പ്ലാറ്റ്ഫോമിന്റെ പേരെന്ത്?
ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ഇരട്ട തുരങ്കപാതയായ കോഴിക്കോട്-വയനാട് പാതയുടെ ദൈര്‍ഘ്യമെത്ര?
ഡിജിറ്റൈസേഷന്, സുസ്ഥിരത എന്നിവയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ 2026 മാര്‍ച്ചില്‍ ഒപ്പിട്ടത്?
കുട്ടികളിലെ കാഴ്ച്ചക്കുറവ് പരിഹരിക്കാന്‍ കുറഞ്ഞ നിരക്കില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയേത്?
2026 മാര്‍ച്ച് 7-ന് ജന്മ ശതാബ്ദി ആഘോഷിച്ച മലയാള കവി ആരാണ്?
ഏത് രാജ്യത്തിന്റെ പ്രസിഡന്റ് ആണ് മസൂദ് പെസഷ്കിയാന്?
അന്താരാഷ്ട്ര വനിതാ ദിനം എന്നാണ്?
1 thought on “Kerala PSC Current Affairs Quiz 8 March 2026”