Welcome to your Current Affairs 2026 Model Exam: 2026 September set 13
1. ഏത് രാജ്യവുമായി ചേര്‍ന്ന് ഇന്ത്യ നടത്തുന്ന വ്യോമാഭ്യാസമാണ് വീര്‍ ഗാര്ഡിയന്?
2. ആര്‍ഗ്യുമെന്റ്സ് വിത്ത് ഗാന്ധി എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
3. ജിഎസ്എല്‍വി വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം ഏത്?
4. ബെപികൊളംബോ ദൗത്യം പഠന വിധേയമാക്കുന്ന ഗ്രഹമേത്?
6. 16-ാം നൂറ്റാണ്ടില്‍ രൂപകല്പന ചെയ്ത മെക്കെയ്റ്റര് ലോക ഭൂപടം ഒഴിവാക്കി ഈക്വല്‍ എര്‍ത്ത് പ്രൊജക്ഷന് ഭൂപടം ഉപയോഗിക്കണമെന്ന് ലോകരാജ്യങ്ങളോട് നിര്‍ദ്ദേശിച്ച ഏജന്‍സി ഏത്?
7. കേരള ക്രിക്കറ്റ് ലീഗ് 2026 ചാമ്പ്യന്മാര് ആരാണ്?
8. Building for Resilience, Innovation, Cooperation, Sustainability എന്നത് ഏത് ഉച്ചകോടിയുടെ തീം ആണ്?
9. ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആണ് ദിനേശ് വര്‍മ്മ?
10. രാജ്യസഭ പ്രതിപക്ഷ നേതാവ് ആരാണ്?