Welcome to your Daily Current Affairs Quiz 2026 July 11
1. ഇന്ത്യയുടെ ആണവ വൈദ്യുത പദ്ധതികള്‍ക്കാവശ്യമായ യുറേനിയം നല്‍കുന്നതിന് കരാറിലെത്തിയ രാജ്യമേത്?
2. ഏഷ്യന്‍ അണ്ടര്‍ 23 അതല്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 4x400 മീറ്റര്‍ മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട മലയാളി ആര്?
3. ഗോട്ടക് പദ്ധതി നടപ്പിലാക്കിയ ജില്ലാ പഞ്ചായത്ത്
4. ഗഗന്യാന് പദ്ധതിയുടെ ഭാഗമായി ഓസ്ട്രേലിയയില്‍ താല്‍ക്കാലിക ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ?
5. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഐജി സ്ഥാനത്തെത്തുന്ന ആദ്യ മലയാളി