Welcome to your Kerala PSC Current Affairs Quiz 10 May 2026
1. ഇന്ത്യയില്‍ യുപിഐ ഐഡി പോലെ തപാല്‍ വിലാസം നല്കുന്നതിനായുള്ള പദ്ധതി ഏത്?
2. ഇപിഡബ്ല്യു എഡിറ്ററായ മലയാളി ആരാണ്?
3. കൊച്ചി ബിനാലെയുടെ ക്യൂറേറ്റര്‍ ആരാണ്?
4. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഗ്ലൈഡ് ആയുധ സംവിധാനം ഏത്?
5. കേരളത്തില്‍ കണ്ടെത്തിയ പുതിയ ഉഭയജീവി വര്‍ഗമായ ഗെനറിയോപിസ് ബാവലിയെ കണ്ടെത്തിയത് ഏത് ജില്ലയിലാണ്?