Welcome to your Kerala PSC Current Affairs Quiz 30 April, 2026
1. 2025-ലെ മികച്ച സംവിധായകനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
2. കേന്ദ്രസ്ഥിതി വിവരക്കണക്ക് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ സ്ത്രീ-പുരുഷാനുപാതം
3. 2025-ലെ മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചത് ആര്‍ക്കാണ്?
4. ഇന്ത്യ എംഐ 26 ഹെലികോപ്റ്ററുകള്‍ വായ്പയായി വാങ്ങുന്ന രാജ്യമേത്?