Welcome to your Kerala PSC Current Affairs Quiz 7 May 2026
1. ഇന്ത്യയുടെ ആദ്യത്തെ ഓര്‍ബിറ്റല്‍ ഡേറ്റാ സെന്റര്‍ വിക്ഷേപിക്കുന്ന ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഏത്?
2. ഗാലിയം നൈട്രൈഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ മിനി/ മൈക്രോ-എല്‍ഇഡി ഡിസ്പ്ലേ യൂണിറ്റ് സ്ഥാപിക്കുന്നത് എവിടെ?
3. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്രീന്‍ ഫീല്‍ഡ് എക്സ്പ്രസ് വേ ഏത്?
4. കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ എത്ര വനിതകള്‍ വിജയിച്ചു?
5. ലോകത്തിലെ ആദ്യ ഒപ്റ്റോസാര്‍ ഉപഗ്രഹം ഏത്?