Welcome to your Kerala PSC Current Affairs Quiz 8 May 2026
1. ഭൂമിക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെ നേരത്തെ കണ്ടെത്തി നിരീക്ഷിക്കാനും ഭൂമിയുമായുള്ള കൂട്ടിയിടി ഒഴിവാക്കാനും ലക്ഷ്യമിട്ട് എന്‍ഇഒ സര്‍വേയര്‍ എന്ന ടെലിസ്കോപ്പ് വിക്ഷേപിക്കുന്ന ബഹിരാകാശ സംഘടനയേത്?
2. 2026-ലെ കാന്‍ ചലച്ചിത്ര മേളയില്‍ ലോകപ്രീമിയറിലെ ഇന്ത്യയുടെ ഏക എന്‍ട്രിയായ സിനിമ ഏത്?
3. 2026 മെയ് മാസത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ടോ ലാം ഏത് രാജ്യത്തെ പ്രസിഡന്റ് ആണ്?
4. പ്രസാര്‍ ഭാരതി ചെയര്പേഴ്സന് ആരാണ്?
5. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് അടക്കം എത്രപേര്‍ ആക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്?