Welcome to your Kerala PSC Current Affairs Quiz 9 May 2026
1. ഇന്ത്യയില്‍ യൂണികോണ്‍ പദവിയിലെത്തുന്ന ആദ്യ സ്പേസ് ടെക് കമ്പനി ഏത്?
2. പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
3. അമ്മ അറിയാന്‍ എന്ന സിനിമയുടെ സംവിധായകന് ആരാണ്?
4. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉപഗ്രഹം ഏത്?
5. ഇന്ത്യയുടെ ആദ്യത്തെ ഓര്‍ബിറ്റല്‍ ഡേറ്റാ സെന്റര്‍ വിക്ഷേപിക്കാനൊരുങ്ങുന്ന ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഏത്?