Welcome to your Kerala PSC Current Affairs Quiz 11 May 2026
1. തമിഴ്നാട് മുഖ്യമന്ത്രി ആരാണ്?
2. 16-ാം കേരള നിയമസഭ നിലവില്‍ വന്നത് എന്ന്?
3. എംഐആര്‍വി സാങ്കേതികവിദ്യയുടെ ഇന്ത്യന്‍ മിസൈല്‍ ഏത്?
4. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഹൈഡ്രോഗ്രാഫിക് സര്‍വേ കപ്പല്‍ ഏത്?
5. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഏകീകൃത ആരോഗ്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഏത്?