Welcome to your Current Affairs Quiz 23 May 2026
1. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്സ് ആന്‍ഡ് അസ്ട്രോനോട്ടിക്സിന്റെ ഗൊദാര്‍ഡ് അസ്ട്രോനോട്ടിക്സ് പുരസ്കാരം ലഭിച്ച ഐഎസ്ആര് ദൗത്യമേത്?
2. ഐഎസ്എല്‍ കിരീടം നേടിയ ടീമേത്?
3. കേരള സംസ്ഥാന ആഭ്യന്തര മന്ത്രി
4. ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
5. എവറസ്റ്റ് കീഴടക്കുന്ന മൂന്നാമത്തെ മലയാളി വനിത