Welcome to your Current Affairs Quiz 22 May 2026
1. 2026-ലെ ബുക്കന്‍ ഇന്റര്‍നാഷണല്‍ പ്രൈസ് ലഭിച്ച തായ് വായന് ട്രാവലോഗ് എന്ന നോവലിന്റെ രചയിതാവ് ആരാണ്?
2. 2026 മെയ് മാസത്തില്‍ റോയല്‍ സൊസൈറ്റി ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി ആരാണ്?
3. ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, ഗ്രാമവികസനം എന്നീ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഗ്രിക്കോള പുരസ്കാരം നല്‍കിയത്?
4. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ആരാണ്?
5. 2026-ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ ക്ലബ്ബേത്?