Welcome to your Current Affairs Quiz 21 May 2026
1. നിയുക്ത എംഎല്‍എമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന പ്രോടെം സ്പീക്കര്‍ ആരുടെ മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്?
2. മൂന്നാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടി വേദി
3. ഇന്ത്യന്‍ റെയില്‍വേ പുതുതായി രൂപീകരിച്ച റെയില്‍വേ സോണ്‍ ഏതാണ്?
4. സംസ്ഥാന ധനകാര്യമന്ത്രി ആരാണ്?
5. സംസ്ഥാന ആരോഗ്യമന്ത്രി ആരാണ്?