Welcome to your Daily Current Affairs Quiz 2026 July 12
1. ജൂലൈ 14-ന് ബഹിരാകാശ യാത്ര നടത്തുന്ന ആദ്യമലയാളി ആരാണ്?
2. ഭാരതലോകം എന്ന മഹാഭാരത പഠനം എന്ന പുസ്തകം എഴുതിയത് ആരാണ്?
3. 2026 ജൂലൈയില്‍ വിക്ഷേപിച്ചശേഷം ഭൂമിയിലേക്ക് തിരികെയിറക്കി പുനരുപയോഗിക്കാന്‍ സാധിക്കുന്ന റോക്കറ്റ് വിജയകരമായി പരീക്ഷിച്ച രാജ്യമേത്?
4. 2026 ജൂലൈയില്‍ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ വിളയിനങ്ങളില് തെറ്റായ ജോഡിയേത്?
5. ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ വരാത്ത രാജ്യമേത്?