Welcome to your Current Affairs 2026 Model Exam: 2026 September set 14
1. 2026 സെപ്തംബറില്‍ ലോകാരോഗ്യ സംഘടന പേപ്പട്ടി വിഷബാധാമുക്തമായി പ്രഖ്യാപിച്ച രാജ്യമേത്?
2. ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നത് എവിടെ?
3. ചരിത്രത്തിന് History എന്നതിന് പകരം Herstory എന്ന വാക്കിന് പ്രചരണം നല്കിയ വ്യക്തി ആരാണ്?
4. പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ പേരുകളും സംസ്ഥാനങ്ങളും നല്കിയിരിക്കുന്നു. തെറ്റായ ജോടിയേത്?
5. അടുത്തിടെ അന്തരിച്ച സംവിധായകനായ ആര് ശരതിന്റെ ഡോക്യുമെന്ററിയായ ബറിയല്‍ ഓഫ് ഡ്രീംസ് ഏത് സംഭവത്തെ അധികരിച്ചുള്ളതാണ്?
6. ആക്കന് ഫിലിം ഫെസ്റ്റിവലിലേക്ക് (ജര്‍മ്മനി) തിരഞ്ഞെടുത്ത മലയാള സിനിമ ഏത്?
7. ടൈപ്പ് വണ്‍ പ്രമേഹബാധിതരായ കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്കുന്ന പദ്ധതിയേത്?
8. വി എസ് അച്യുതാനന്ദന്റെ ഇംഗ്ലീഷ് ജീവചരിത്രമായ റെഡ് സോയില്‍ അയേണ്‍ വില്‍, ദ ജേര്‍ണി ഓഫ് വി എസ് രചിച്ചത് ആരാണ്?
9. കേശവദേവ് സാഹിത്യ പുരസ്കാരം നേടിയത് ആരാണ്?
Spr