ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിശാഗന്ധി പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
മണിപ്പൂരി നര്‍ത്തകി ദര്‍ശന ജാവേരിയ്ക്ക്
2. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആരാണ്?
ആലിന് ഷെറിന് എബ്രഹാം (9 മാസം)
3. ബംഗ്ലാദേശ് പാര്‍ലമെന്റിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ വിജയം നേടിയ പാര്‍ട്ടി ഏതാണ്?
ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി)
4. ദുബായ് പോര്‍ട്സ് വേള്‍ഡിന്റെ പുതിയ സിഇഒ ആരാണ്?
യുവരാജ് നാരായണ്‍
5. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ആണവോര്‍ജ കമ്പനി ഏത്?
അദാനി ആറ്റമിക് എനര്‍ജി ലിമിറ്റഡ് (എഎഇഎല്‍)
- ഇന്ത്യയിലെ ആണവോര്‍ജ രംഗം സ്വകാര്യമേഖലയ്ക്ക് തുറുന്ന് കൊടുക്കാനുള്ള ശാന്തി ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കിയിരുന്നു.
6. ഇന്ത്യയില്‍ ആദ്യമായി മുഖംമാറ്റിവയ്ക്കുന്നതിനുള്ള ചികിത്സാ പദ്ധതി അവതരിപ്പിച്ച ആരോഗ്യ സ്ഥാപനം ഏതാണ്?
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)
7. ഇന്ത്യയില്‍ ആദ്യമായി നഗര നയം പ്രഖ്യാപിച്ച സംസ്ഥാനം ഏത്?
കേരളം
2026 ഫെബ്രുവരി 13-ലെ കറന്റ്അഫയേഴ്സ് ക്വിസ്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 14 ഫെബ്രുവരി 2026 (Kerala PSC Current Affairs 14 February 2026)”