Welcome to your Current Affairs Quiz 16 May 2026
1. മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലം ഏത്?
2. 2026-ലെ ഇറ്റാലിയന്‍ കപ്പ് നേടിയ ടീമേത്
3. ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പുതിയ പരിശീലകന് ആരാണ്?
4. ഏത് പുരുഷ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് കോച്ചാണ് സാറ ടെയ്ലര്
5. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ആരുടെ പേരിലാണ്