ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026 ഏപ്രില്‍ 26-ന് അന്തരിച്ച പ്രശസ്ത ഫോട്ടോജേണലിസ്റ്റ് ആരാണ്?
രഘുറായ്
- 1972-ല്‍ പത്മശ്രീ ലഭിച്ചു
- ഭോപാല്‍ വാതകദുരന്തത്തെപ്പറ്റിയുള്ള എക്സ്പോഷര്‍: എ കോര്‍പറേറ്റ് ക്രൈം ഓണ്‍ ഇറ്റ് അടക്കം 60 പുസ്തകങ്ങള്‍ രഘുറായിയുടേതായി ഉണ്ട്.
2. ഉപേക്ഷിക്കപ്പെട്ട എണ്ണ-പ്രകൃതി വാതക കിണറുകളില്‍നിന്നും ലഭിക്കുന്ന ഭൗമതാപോര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിക്കുന്ന പ്ലാന്റ് സ്ഥാപിച്ചത് എവിടെ?
അങ്കലേശ്വര്‍, ഗുജറാത്ത്
3. സ്കൂളുകളില്‍ പത്രവായന നിര്‍ബന്ധമാക്കിയ സംസ്ഥാനം ഏത്?
കര്‍ണാടകം
4. 42.2 കിലോമീറ്റര്‍ ദൂരമുള്ള മാരത്തണ്‍ ഓട്ടം രണ്ടുമണിക്കൂറില്‍ താഴെ സമയം കൊണ്ട് ഫിനിഷ് ചെയ്ത ആദ്യ വ്യക്തി ആരാണ്?
സെബാസ്റ്റ്യന്‍ നോവ, കെനിയ
- ലണ്ടന്‍ മാരത്തണ്‍ സെബാസ്റ്റ്യന്‍ നോവ 1 മണിക്കൂര്‍ 59 മിനിറ്റ് 30 സെക്കന്റ് കൊണ്ട് പൂര്‍ത്തീകരിച്ചു.
5. ഏഷ്യന്‍ ഫുട്ബോള്‍ ക്ലബ് (എഎഫ്സി) ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നിലനിര്‍ത്തിയ ടീമേത്?
അല്‍ അഹ്ലി
6. ഐപിഎല്ലില്‍ കുറഞ്ഞ പന്തുകളില്‍നിന്നും 5000 റണ്‍സ് തികച്ച ഇന്ത്യന്‍ താരം ആരാണ്?
സഞ്ജു സാംസണ്
- 3555 പന്തുകളില്നിന്നുമാണ് സഞ്ജു സാംസണ് 5000 റണ്‍സ് തികച്ചത്.
7. എന്തിന്റെ 100-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെ ആദ്യത്തെ വര്‍ണ നാണയം പുറത്തിറക്കിയത്?
ഇന്ത്യയില്‍ ഇലക്ട്രിക് ട്രെയിന്‍ ഓടിത്തുടങ്ങിയതിന്റെ
- സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് 100 രൂപയുടെ വെള്ളി നാണയം പുറത്തിറക്കിയത്.
- വന്ദേഭാരത് ട്രെയിനിന്റെ വര്‍ണചിത്രം നാണയത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 27 (Kerala PSC Current Affairs 27 April 2026)”