Welcome to your Current Affairs Quiz 17 May 2026
1. യൂസഫലി കേച്ചേരി മഹാപ്രതിഭ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
2. 2026-ലെ ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ യോഗ വേദി
3. വിദ്വേഷ പ്രചാരണ സംഘങ്ങളേയും അവയെ പിന്തുണയ്ക്കുന്നവരേയും നിരോധിക്കുന്ന നിയമം പാസാക്കിയ രാജ്യമേത്?
4. യൂണിറ്റി കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
5. ജപ്പാന്റെ പ്രധാനമന്ത്രി ആരാണ്?