Welcome to your Current Affairs Quiz 18 May 2026
1. ചോളരാജവംശകാലത്ത് തമിഴിലും സംസ്കൃതത്തിലും എഴുതിയ ചെമ്പുതകിടുകള്‍ ഇന്ത്യയ്ക്ക് കൈമാറിയ രാജ്യമേത്?
2. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ 2026-ലെ ഒഎന്‍വി സാഹിത്യപുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
3. 2026 മെയ് മാസത്തില്‍ ഗ്ലാന്‍ഡര്‍ രോഗം സ്ഥിരീകരിച്ച നഗരമേത്?
4. രണ്ടിലധികം കുഞ്ഞുങ്ങള്‍ ജനിക്കുന്ന കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച സംസ്ഥാനമേത്?
5. ഏത് രോഗം പടരുന്ന സാഹചര്യത്തിലാണ് 2026 മെയ് മാസത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?