Welcome to your Current Affairs Quiz 19 May 2026
1. 16-ാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ ആരാണ്?
2. എവറസ്റ്റ് ഏറ്റവും കൂടുതല്‍ തവണ കീഴടക്കിയ വനിത ആരാണ്?
3. ചീഫ് ജസ്റ്റിസ് അടക്കം സുപ്രീംകോടതിയില്‍ എത്ര ജഡ്ജിമാരുണ്ട്?
4. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റോയല്‍ ഓര്‍ഡര്‍ ഓഫ് ദ് പോളാര്‍ സ്റ്റാര്‍ എന്ന ബഹുമതി സമ്മാനിച്ച രാജ്യമേത്?
5. 2026-ല്‍ ഇറ്റാലിയന്‍ ഓപ്പണ്‍ പുരുഷ ടെന്നീസ് കിരീടം നേടിയത്