Welcome to your Current Affairs Quiz 20 May 2026
1. പാലക്കാട് സ്വദേശിയായ മുഹമ്മദ് അഫ്സല് സൗദി അറേബ്യ അത്ലറ്റിക്സ് ഗ്രാന്‍പ്രിയില്‍ ഏതിനത്തിലാണ് സ്വര്‍ണം നേടിയത്?
2. വി ടി ഭട്ടതിരിപ്പാട് സ്മാരക പുരസ്കാരം നേടിയത് ആരാണ്?
3. ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പേര്‍ഷ്യന്‍ ഗള്‍ഫ് സ്ട്രെയ്റ്റ് അതോറിറ്റി രൂപീകരിച്ച രാജ്യമേത്?
4. ഓപ്പണ്‍ എഐയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആരാണ്?
5. 16-ാം നിയമസഭയുടെ പ്രോടേം സ്പീക്കര്‍ ആരാണ്?