1. മുന്‍ സ്പീക്കറും മുന്‍ കെ പി സി സി പി പി തങ്കച്ചന് (88) അന്തരിച്ചു. (മലയാള മനോരമ) 2. ഇസ്രായേല്‍...
1. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യം- നേപ്പാള്‍ 2. 2025 സെപ്തംബറില്‍ ഏത് രാജ്യത്തെ ഭരണാധികാരിക്ക് എതിരെയാണ് ബ്ലോക്ക് എവരിതിങ്...
1. ഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതി- സി പി രാധാകൃഷ്ണന്‍. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ രാധാകൃഷ്ണന് 452 വോട്ടുകള്‍ ലഭിച്ചു. തമിഴ്‌നാട് സ്വദേശിയാണ്....
1. നേപ്പാളില്‍ സാമൂഹ്യമാധ്യമങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ജെന്‍ സി തലമുറയിലെ യുവജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചു. 19 പേര്‍ കൊല്ലപ്പെട്ടു. 26 സാമൂഹ്യമാധ്യമങ്ങള്‍ക്കാണ് നിരോധനം....
1. സെപ്തംബറില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ഇസ്രായേല്‍ ധനമന്ത്രി- ബെസലേല്‍ സ്‌മോട്രിച്ച്. (മലയാളമനോരമ) 2. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബര്‍ 9-ന്. സ്ഥാനാര്‍ത്ഥികള്‍ സി...
1. ഇന്ന് ശ്രീനാരായണഗുരു ജയന്തി 2. ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ 345 കോടി ഡോളര്‍ പിഴ വിധിച്ചു. പരസ്യരംഗത്തെ അനാരോഗ്യകരമായ പ്രവണതകളുടെ പേരിലാണ്...
1. കേരളത്തിലെ ആദ്യത്തേയും ഇന്ത്യയിലെ രണ്ടാമത്തേയും വനിതാ ഫോറന്‍സിക് സര്‍ജനായ ഡോ ഷെര്‍ലി വാസു അന്തരിച്ചു. 2017-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ വനിതാ രത്‌നം...
1. ജിഎസ്ടി സ്ലാബുകളുടെ എണ്ണം കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശിപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 5%, 12%, 18%, 28% എന്നീ...
