ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലെ കക്ഷി നില എത്രയാണ്?
യുഡിഎഫ്- 102, എല്‍ഡിഎഫ് 35, എന്‍ഡിഎ- 3
- യുഡിഎഫ്: കോണ്‍ഗ്രസ്- 63, ഐയുഎംഎല്‍- 22, കേരള കോണ്‍ഗ്രസ്- 7, ആര്‍എസ്പി- 3, സ്വതന്ത്രര്‍ 3, സിഎംപി 1, കേരള കോണ്‍ഗ്രസ് (ജെ)-1, ആര്‍എംപിഐ- 1, കെഡിപി-1
- എല്‍ഡിഎഫ്: സിപിഐഎം- 26, സിപിഐ-8, ആര്‍ജെഡി- 1
- എന്‍ഡിഎ: ബിജെപി- 3
2. കേരള നിയമസഭ തിരഞ്ഞെടുപ്പു വിജയങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയത് ആരാണ്?
പി കെ കുഞ്ഞാലിക്കുട്ടി
- 85,327 വോട്ടുകളുടെ ഭൂരിപക്ഷം
3. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കക്ഷിനില എത്രയാണ്?
ടിവികെ: 107, ഡിഎംകെ മുന്നണി: 74, എന്‍ഡിഎ 53 (ആകെ 234 സീറ്റുകള്‍)
4. പശ്ചിമബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിലെ കക്ഷിനില എത്രയാണ്?
ബിജെപി: 207, ടിഎംസി: 80, കോണ്‍ഗ്രസ്: 2, സിപിഐഎം: 1, മറ്റുള്ളവര്‍: 3 (ആകെ 294 സീറ്റുകള്‍
5. അസം നിയമസഭ തിരഞ്ഞെടുപ്പിലെ കക്ഷി നില എത്രയാണ്?
എന്‍ഡിഎ: 102, കോണ്‍ഗ്രസ് മുന്നണി: 21, മറ്റുള്ളവര്‍ 3 (ആകെ 126 മണ്ഡലങ്ങള്‍)
6. കേരള നിയമസഭ 2026-ലെ തിരഞ്ഞെടുപ്പില്‍ എത്ര വനിതകള്‍ വിജയിച്ചു?
11 പേര്
7. ബാഡ്മിന്റണ്‍ പുരുഷ ടീം ചാമ്പ്യന്‍ഷിപ്പായ തോമസ് കപ്പില്‍ ജേതാക്കളായ രാജ്യമേത്?
ചൈന
- വനിത ടീം ചാമ്പ്യന്‍ഷിപ്പായ ഊബര്‍ കപ്പില്‍ ദക്ഷിണ കൊറിയ ജേത്രികളായി.
8. ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗ് കിരീടം നേടിയ ടീമേത്?
ഇന്റര്‍ മിലാന്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
