2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ബജറ്റ് 2026: കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ സന്ദര്‍ശിക്കുക
1. ലോകസഭാ സ്പീക്കര്‍ ആരാണ്?
ഓം ബിര്‍ള
2. വളരുന്ന ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ ഉപയോഗിച്ച് രൂപങ്ങള്‍ സൃഷ്ടിക്കുന്ന വിദ്യ അറിയപ്പെടുന്ന പേരെന്ത്?
അഗാര് ആര്‍ട്ട്
3. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ആരാണ്?
പ്രൊഫ വി കെ രാമചന്ദ്രന്
4. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി (എസ് ഐ ആര്) ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ ജില്ലയേത്?
ആലപ്പുഴ
5. പോര്‍ച്ചുഗലില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സോഷ്യലിസ്റ്റ് നേതാവ് ആരാണ്?
അന്റോണിയോ ഷൂസെ സെഗൂറ
6. തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആരാണ്?
സന്ദീപ് കുമാര്‍
7. കോതമംഗലത്തുനിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പിയുടെ പേരെന്ത്?
ലൈറിയോതെമിസ് കേരളെന്‍സിസ്
8. ചന്ദ്രോപരിതലത്തില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയില്‍ തിരിച്ചെത്തിക്കാനുള്ള ചന്ദ്രയാന്‍ 4 ദൗത്യം ചന്ദ്രനില്‍ ഇറങ്ങുന്നത് എവിടെ?
ദക്ഷിണ ധ്രുവത്തിലെ പരന്ന പര്‍വത പ്രതലമായ മോണ്‍സ് മുട്ടാനില്
- ഐ എസ് ആര് ഒ ചെയര്മാന്- ഡോ വി നാരായണന്
- 2028-ലാണ് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 4 ദൗത്യം വിക്ഷേപിക്കുന്നത്.
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 10 ഫെബ്രുവരി 2026 (Kerala PSC Current Affairs 10 February 2026)”