Sunday, November 8, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 12 നവംബർ 2025 (Kerala PSC Current Affairs 12 November 2025)

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 12 നവംബർ 2025 (Kerala PSC Current Affairs 12 November 2025), G7 Diplomatic Talks in Canada amid US Trade Tensions, Bihar Assembly Elections High Turnout and Exit Polls, G7 summit Canada 2025, Trump trade tensions G7, US allies defence spending, Gaza ceasefire talks, Bihar elections 2025 results, Bihar voter turnout record, NDA Bihar exit polls, Assembly election counting November 14, J&K terror arrest 2025, Delhi car blast investigation, JeM terror module, woman doctor terror case, Kashmir hospital AK-47 recovery, doctors lockers audit Kashmir, GMC Anantnag incident, Supreme Court electoral roll 2025, ECI SIR revision, voter list update India, India bypolls November 2025, Rajasthan Anta voter turnout, J&K assembly bypoll results, CBI conman arrest 2025, impersonation scam Delhi, bribery public servants Odisha, India labour codes 2025, draft labour policy consultation, opposition states labour reforms, Hurricane Melissa Jamaica update, Category 5 storm death toll, Jamaica missing after hurricane, Iraq elections 2025 results, parliamentary vote Iraq security, political bloc boycott Iraq, US Senate shutdown deal 2025, government funding bill November, federal shutdown avoided, Trump tariff checks Americans, US tariff revenue distribution, Trump trade policy 2025, SNAP benefits pause 2025, US flight cancellations November, food assistance delay, Trump healthcare plan 2025, US health policy updates, Trump medical reforms, Nuremberg Trials anniversary 2025, WWII war crimes trial history, prosecuting Nazis 80 years, Kerala PSC exam preparation Daily current affairs 2025 Malayalam current affairs updates PSC coaching materials in Malayalam Kerala competitive exam preparation, Kerala PSC (Public Service Commission) aspirants Malayalam-speaking competitive exam candidates People looking for current affairs content in Malayalam language Kerala state government job aspirants, ആനുകാലിക വിഷയങ്ങൾ, Daily Current Affairs Malayalam, Kerala PSC Current Affairs , current affairs malayalam, current affairs today malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, current affairs october 2025 malayalam, today current affairs malayalam, daily current affairs malayalam pdf, current affairs in malayalam, today's current affairs in malayalam, current affairs malayalam november, current affairs malayalam october, current affairs malayalam 2025, october current affairs malayalam, november current affairs malayalam, currentaffairsmalayalam.com, currentaffairsmalayalamdotcom
Share WhatsApp Telegram

1,000 പേര്‍ പഠിച്ചു

1. കേന്ദ്രത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്ത മലയാളികള്‍

സ്രോതസ്സ്: മലയാളമനോരമ

  • ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്റെ ലോഗോ രൂപകല്‍പന ചെയ്ത മലയാളി: മധു സി മോഹന്‍
  • എഐ ഇംപാക്ട് ഉച്ചകോടിയുടെ ലോഗോ ഡിസൈന്‍ ചെയ്ത മലയാളി: അജിത് പി സുരേഷ്‌

2. വനിതാ സ്റ്റാര്‍ട്ടപ്പുകള്‍

സ്രോതസ്സ്: മലയാളമനോരമ

  • ഇന്ത്യയില്‍ വനിതകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണ്തതില്‍ കേരളത്തിന് എട്ടാം സ്ഥാനം
  • വനിതാ സംരംഭകര്‍ നയിക്കുന്നത് 350 സ്റ്റാര്‍ട്ടപ്പുകളാണ്.

3. മോദി ഭൂട്ടാനില്‍

സ്രോതസ്സ്: മലയാളമനോരമ

  • 2025 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച വിദേശരാജ്യം: ഭൂട്ടാന്‍
  • ഭൂട്ടാന്‍ രാജാവ്: ജിഗ്മെ ഖേസര്‍ നംഗ്യാല്‍ വാങ്ചുക്ക്
  • പുനാത്സാന്‍ചുവില്‍ ഇന്ത്യ നിര്‍മ്മിച്ച 1020 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മോദി നിര്‍വഹിച്ചു.
  • ഇന്ത്യ 1200 മെഗാവാട്ടിന്റെ മറ്റൊരു ജലവൈദ്യുത പദ്ധതിയും നടപ്പിലാക്കും.

4. രഞ്ജി ട്രോഫി

സ്രോതസ്സ്: മലയാളമനോരമ

  • കേരളവും സൗരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയില്‍.
  • രഞ്ജി ട്രോഫിയില്‍ 65 വര്‍ഷത്തെ ചരിത്രത്തില്‍ ഡല്‍ഹിയെ ജമ്മുകശ്മീര്‍ അട്ടിമറിച്ചു.

5. ദേശീയ പക്ഷി നിരീക്ഷണ ദിനം

സ്രോതസ്സ്: മലയാളമനോരമ

  • ദേശീയ പക്ഷി നിരീക്ഷണ ദിനം: നവംബര്‍ 12
  • ഡോ സാലിം മൊഹിയുദ്ദീന്‍ അബ്ദുല്‍ അലി എന്ന ഡോ സാലിം അലിയുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്.
  • 1896 നവംബര്‍ 12-ന് മുംബൈയിലാണ് സാലിം അലി ജനിച്ചത്.

6. വ്യവസായ സൗഹൃദം: കേരളം മുന്നില്‍

സ്രോതസ്സ്: ദേശാഭിമാനി

  • സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം.
  • കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം തയ്യാറാക്കിയ പട്ടികയില്‍ ടോപ്പ് അച്ചീവര്‍ പദവി കേരളം നിലനിര്‍ത്തി.

7. ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ മലയാളി

സ്രോതസ്സ്: ദേശാഭിമാനി

  • അഫ്ഗാനിസ്ഥാന് എതിരെയുള്ള അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച മലയാളി സ്പിന്നര്‍: മുഹമ്മദ് ഇനാന്‍

8. ഹനീമാധു വിമാനത്താവളം ഉദ്ഘാടനം ചെയ്തു

സ്രോതസ്സ്: ന്യൂഏജ്

  • മാലദ്വീപില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ഹനീമാധു അന്തരാഷ്ട്ര വിമാനത്താവളം പ്രസിഡന്റ് മുഹമ്മദ് മുയിസു ഉദ്ഘാടനം ചെയ്തു.
  • കേന്ദ്ര വ്യോമയാന മന്ത്രി: കെ രാംമോഹന്‍ നായിഡു

9. ആള്‍ക്കൂട്ട ദുരന്തം തടയാന്‍ നിര്‍മ്മിതബുദ്ധി

സ്രോതസ്സ്: മാതൃഭൂമി

  • ആള്‍ക്കൂട്ടത്തെ നിരീക്ഷിച്ച് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ പ്രവചിച്ച്, തടയാന്‍ സാധിക്കുന്ന എഐ സംവിധാനം വികസിപ്പിച്ച സ്ഥാപനം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി), കോഴിക്കോട്‌

10. സിങ്കപ്പൂര്‍ ഫുട്‌ബോള്‍ ക്ലബില്‍ കളിക്കാന്‍ ഇന്ത്യക്കാരി

സ്രോതസ്സ്: മാതൃഭൂമി

  • സിങ്കപ്പൂര്‍ ഒന്നാം ഡിവിഷന്‍ ക്ലബായ ലയണ്‍ സിറ്റി സെയ്‌ലേഴ്‌സില്‍ കളിക്കുന്ന ഇന്ത്യന്‍ വനിതാ താരം: റിവ്ക രാംജി
  • കര്‍ണാടകയില്‍നിന്നും വിദേശ ക്ലബിലെത്തുന്ന ആദ്യ താരമാണ് റിവ്ക രാംജി

11. തത്സുയ നകഡായി അന്തരിച്ചു

സ്രോതസ്സ്: മാതൃഭൂമി

  • ജപ്പാന്‍ ചലച്ചിത്ര താരം തത്സുയ നകഡായി അന്തരിച്ചു.
  • അകിര കുറസോവ, മസാകി കോബയാഷി എന്നിവരുടെ സിനിമകളിലൂടെ പ്രശസ്തനായ താരമാണ് തത്സുയ നകഡായി (92).
  • തത്സുയ നകഡായി: മുമൈജുകു
  • ദ് ഹ്യൂമന്‍ കണ്ടീഷനിങ്, സെവന്‍ സമുറായ്, കഗേമുഷ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.

തസ്തികകളും പദവികളും

  • യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി: പി ഹരീഷ്‌
  • ഇന്ത്യയിലെ യുഎസ് അംബാസിഡര്‍: സെര്‍ജിയോ ഗോര്‍
  • സിറിയന്‍ പ്രസിഡന്റ്: അഹമ്മദ് അശ്ശറാ
  • കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍
  • ലോക കലിഗ്രാഫി അസോസിയേഷന്റെ ഓണററി ഡയറക്ടറായി നിയമിതനായ ആദ്യ മലയാളി: നാരായണ ഭട്ടതിരി
  • കേന്ദ്ര തൊഴില്‍ മന്ത്രി ഡോ മന്‍സൂഖ് മാണ്ഡവ്യ

Buy now Vivo V60 5G (Mist Gray, 8GB RAM, 256GB Storage) with No Cost EMI/Additional Exchange Offers

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 12 നവംബർ 2025 (Kerala PSC Current Affairs 12 November 2025)

Download daily Current Affairs Malayalam PDF Downloaded 11 times

Daily current affairs Malayalam: recent days

Comments (0)

Leave a comment

Your email address will not be published. Required fields are marked *

TODAY'S CANovember 8, 2026 Read

You cannot copy content of this page