today's current affairs in malayalam
1. ലഹരി വിരുദ്ധ ഓപ്പറേഷന് തൂഫാന്റെ ഹെല്പ് ലൈന്‍ നമ്പര്‍ ഏത്?
9497979794
- തൂഫാന് ലഹരി വിരുദ്ധ ദിനം: ജൂണ്‍ 26
2. അരങ്ങേറ്റ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ 5 വിക്കറ്റ് നേടുന്ന 10-ാമത്തെ ഇന്ത്യന്‍ താരം ആരാണ്?
മാനവ് സുതാര്‍
- അഫ്ഗാനിസ്ഥാനെതിരെയാണ് മാനവ് സുതാര്‍ സ്പിന്നറായ മാനവ് സുതാര്‍ അരങ്ങേറിയത്.
- രണ്ടിന്നിങ്സുകളിലുമായി മാനവ് സുതര്‍ ഏഴ് വിക്കറ്റ് വീഴ്ത്തി.
3. ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഇന്നിങ്സ് വിജയം ഏത് ടീമിനെതിരെയാണ്?
അഫ്ഗാനിസ്ഥാന്
- അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് ഇന്നിങ്സിനും 300 റണ്‍സിനും ഇന്ത്യ വിജയിച്ചു
4. 2025-ലെ ദേശാഭിമാനി സാഹിത്യ പുരസ്കാരം നേടിവര്‍ ആരെല്ലാം?
പി വി ഷാജികുമാര്‍ (നോവല്‍), എന്‍ പ്രഭാകരന് (കഥ), പി എന്‍ ഗോപീകൃഷ്ണന് (കവിത)
- നോവല്‍: പി വി ഷാജികുമാറിന്റെ ‘മരണവംശം’
- കഥ: എന്‍ പ്രഭാകരന്റെ ‘ഒരു പിടി ഉപ്പ്’
- കവിത: പി എന്‍ ഗോപീകൃഷ്ണന്റെ ‘തകര്‍ന്ന പള്ളിയാണ് വലിയ പള്ളി’
5. സംസ്ഥാന ഫിഷറീസ് മന്ത്രി ആരാണ്?
വി ഇ അബ്ദുള്‍ ഗഫൂര്‍
6. സംസ്ഥാന ഗതാഗത മന്ത്രി ആരാണ്?
സി പി ജോണ്‍
7. ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തുള്ള നീളം കൂടിയ ട്യൂബ് ടണല്‍ ഏത്?
സോജില ടണല്‍
- സോജില ടണല്‍ കശ്മീരിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്നു
- നീളം: 13.153 കിലോമീറ്റര്‍
- ചെറുതുരങ്കങ്ങളും പാലങ്ങളും സര്‍വീസ് റോഡും ഉള്‍പ്പെടെയുല്ല ദൂരം: 30.894 കിലോമീറ്റര്‍
- കേന്ദ്ര ഗതാഗത മന്ത്രി: നിതിന്‍ ഗഡ്കരി
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 9 June 2026 | Malayalam”