ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2025-ലെ മികച്ച മലയാള സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ച സിനിമയേത്?
എക്കോ (സംവിധായകന്: ദിന്‍ജിത് അയ്യത്താന്‍)
- മികച്ച സംവിധായകന്: ഡൊമിനിക് അരുണ്‍ (ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര)
- മികച്ച നടന്: മോഹന്‍ലാല്‍ (തുടരും, ഹൃദയപൂര്‍വം)
- നടി: കല്യാണി പ്രിയദര്ശന് (ലോക), അനശ്വര രാജന് (രേഖാചിത്രം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ലര്)
- സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര പുരസ്കാരം: എം ജി ശ്രീകുമാര്‍
2. ഏതു രാജ്യത്തില്‍ നിന്നുമാണ് ഇന്ത്യ എംഐ 26 ഹെലികോപ്റ്ററുകള്‍ വായ്പയായി വാങ്ങുന്നത്?
റഷ്യ
3. 2026 ഏപ്രിലില്‍ ഇന്ത്യ ഹെലികോപ്റ്ററില്‍ നിന്നും വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര കപ്പല്‍വേധ മിസൈല്‍ ഏത്?
എന്എഎസ്എം- എസ്ആര്‍ (നേവല്‍ ആന്റി ഷിപ് മിസൈല്‍- ഷോര്‍ട്ട് റേഞ്ച്)
- ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലിലാണ് മിസൈല്‍ പരീക്ഷിച്ചത്.
4. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ 2023-24 വര്‍ഷത്തെ പഞ്ചായത്ത് മുന്നേറ്റ സൂചിക പ്രകാരം കേരളത്തിലെ മികച്ച പഞ്ചായത്ത് ഏത്?
ചെറുതന പഞ്ചായത്ത്, ആലപ്പുഴ
5. കേന്ദ്രസ്ഥിതി വിവരകണക്ക് മന്ത്രാലയത്തിന്റെ വുമണ്‍ ആന്‍ഡ് മെന്‍ ഇന്ത്യ 2025 പ്രകാരം ഇന്ത്യയിലെ സ്ത്രീ-പുരുഷാനുപാതം എത്രയാണ്?
1000 പുരുഷന്മാര്ക്ക് 917 സ്ത്രീകള്‍
- 2021-23 കാലയളവിലെ കണക്കുകള്‍ പ്രകാരമാണിത്.
- 2017-19 കാലയളവില്‍ ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം 1000 പുരുഷന്മാര്ക്ക് 904 സ്ത്രീകള്‍ ആയിരുന്നു.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

