ഹര്‍ഷിത ജക്കര്‍: ടൂര്‍ ദെ ഫ്രാന്‍സിലെ ആദ്യ ഇന്ത്യക്കാരി | current affairs malayalam 2026 August
1. ആസിഡ് ആക്രമണത്തെ അതിജീവിച്ച് യുകെ സര്‍ക്കാരിന്റെ ചീവ്നിങ് ഫെല്ലോഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരി ആരാണ്?
റെഷം ഫാത്തിമ
- ബീഹാര്‍ സ്വദേശിനിയാണ്.
2. യുഎസിലെ സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനിന്റെ സ്ഥാപകന്‍ ആരാണ്?
ജെഫ് ബെസോസ്
3. ദക്ഷിണ പസിഫിക് ദ്വീപായ നൗറുവിന്റെ പുതിയ പേരെന്ത്?
റിപ്പബ്ലിക് ഓഫ് നൗഇറോ
- ജനസംഖ്യാടിസ്ഥാനത്തില്‍ ലോകത്തെ മൂന്നാമത്തെ ചെറിയ രാജ്യമാണ് നൗഇറോ
- ജനസംഖ്യ: 12,000
- പ്രസിഡന്റ്: ഡേവിഡ് അഡീങ്
- ഫോസ്ഫേറ്റ് ഖനനമാണ് പ്രധാനവരുമാനം.
4. വനിതകളുടെ ടൂര്‍ ദെ ഫ്രാന്‍സ് സൈക്ലിങ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരി ആരാണ്?
ഹര്‍ഷിത ജക്കര്‍
- രാജസ്ഥാന് സ്വദേശിനിയാണ്.
5. ജമ്മുകശ്മീരില്‍നിന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തുന്ന ആദ്യ താരം ആരാണ്?
അക്വിബ് നബി
6. മൊബൈല്‍ ഫോണ്‍ വിളികള്‍ ഇടയ്ക്ക് മുറിയുന്ന കോള്‍ ഡ്രോപ് അടക്കമുള്ള പ്രശ്നങ്ങള്‍ റേറ്റിങ് രൂപത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയെ (ട്രായ്) അറിയിക്കാനുള്ള ആപ്പ് ഏത്?
മൈ കോള്‍ ആപ്
7. 2026 ആഗസ്റ്റ് 3-ന് അന്തരിച്ച ജസ്റ്റിസ് എം എസ് ലിബര്‍ഹാന്‍ അധ്യക്ഷനായ ഏകാംഗ കമ്മീഷന്റെ അന്വേഷണ വിഷയം ഏതായിരുന്നു?
ബാബ്റ് മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചനയും അക്രമസംഭവങ്ങളും
8. 2026-ലെ ഏഷ്യന്‍ ഗെയിംസ് വേദി എവിടെ?
ജപ്പാന്
- സെപ്തംബര്‍ 19ന് ആരംഭിച്ച് ഒക്ടോബര്‍ 4-ന് അവസാനിക്കും.
9. ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെംയിസിന്റെ സമാപന വേദിയില്‍ ഇന്ത്യ അവതരിപ്പിച്ച കലാപരിപാടികളുടെ തീം എന്തായിരുന്നു?
വസുധൈവ കുടുംബകം
- വസുധൈവ കുടുംബകം അര്‍ത്ഥം: ലോകം ഒരു കുടുംബം
- 2030-ലെ അഹമ്മദാബാദ് ഗെയിംസിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള തീമാണ് ഇന്ത്യ അവതരിപ്പിച്ചത്.
Current Affairs 2026 August 03 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “PSC Current Affairs 2026 Malayalam | August 04”